20361 AUPS SREEKRISHNAPURAM
13 ജനുവരി 2022 ചേർന്നു
എ യു പി സ്കൂൾ ശ്രീകൃഷ്ണപുരം .

ഒരു നൂറ്റാണ്ടിനു മപ്പുറം വിദ്യാഭ്യാസ പാരമ്പര്യം ഉയർത്തിപ്പിടിച്ചു ശ്രീകൃഷ്ണപുരത്തേയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവിന്ടെ വെളിച്ചം വിതറുന്ന കലാലയമുത്തശിയുടെ അരികിലേക്ക് ഏവർക്കും സ്വാഗതം.