ഉപയോക്താവ്:07082

Schoolwiki സംരംഭത്തിൽ നിന്ന്


ആമുഖം

പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1951 ല്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പുല്ലംങ്കുളത്ത് സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1954 ല്‍ യു.പി. സ്‌കൂള്‍ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്‌കൂള്‍ 196-67 ല്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. യു. പി. വിഭാഗത്തില്‍ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തില്‍ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തില്‍ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോള്‍ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളില്‍ കുട്ടികള്‍ സംസ്ഥാന ദേശിയ തലങ്ങളില്‍ മതസരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വര്‍ഷങ്ങളില്‍ S.S.L.C. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ A+ നേടിയ സ്‌കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്‌കൂള്‍ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക പ്രോത്സാഹനം നല്‍കികോണ്ട് വിവധ സമ്മാനങ്ങള്‍ പി.റ്റി.എ. ഏര്‍പ്പെടുത്തയിട്ടുണ്ട്. സ്‌കൂള്‍ മാനേജര്‍ ശ്രി: വി.എന്‍. രമേശന്‍ അവര്‍കളാണ്. സ്‌കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് മാനേജ്‌നെന്റ് ശ്രദ്ധിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

മാത് സ് ലാബ്

നേട്ടങ്ങള്‍

വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവര്‍ത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങള്‍ക്കുടമകളാണ്. 2006 ല്‍ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാര്‍ഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകള്‍ക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

വിവിധ സ്കൂള്‍ ക്ലബ്ബുകള്‍

ബാന്റ് ട്രൂപ്പ്

റെഡ് ക്രോസ്

സ്കൗട്ട്, ഗൈഡ്സ്

ക്ലാസ് മാഗസിന്‍

വിദ്യാരംഗം കലാ സാഹിത്യ വേദി.

യാത്രാസൗകര്യം

<googlemap version="0.9" lat="10.148036" lon="76.234946" zoom="16"> 10.144793, 76.23474 SREE NARAYANA HIGHER SECONDARY SCHOOL, N PARAVUR </googlemap>

മേല്‍വിലാസം

സ്കൂള്‍ കോഡ് 07082 സ്കൂള്‍ വിലാസം എസ്.എന്‍.എച്ച്.എസ് , എന്‍.പറവൂര്‍ പിന്‍ കോഡ് 653813 സ്കൂള്‍ ഫോണ്‍ 0484 2447969

"https://schoolwiki.in/index.php?title=ഉപയോക്താവ്:07082&oldid=156096" എന്ന താളിൽനിന്ന് ശേഖരിച്ചത്