ഉപയോക്താവിന്റെ സംവാദം:Glps mundumuzhi
Glps mundumuzhi | |
---|---|
വിലാസം | |
മുണ്ടുമുഴി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | കോണ്ടോട്ടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
04-01-2017 | Glps mundumuzhi |
ചരിത്രം
ചാലിയാറിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് GLPS MUNDUMUZHI.
ഭൗതികസൗകര്യങ്ങള്‍
20 സെന്ററ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബിൽ 4 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി ക്ലബ്.==
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
എടവണ്ണപ്പാറ-നിലമ്പൂര്‍ -റോഡിൽ മുണ്ടുമുഴി അങ്ങാടിക്കു സമീപം മുണ്ടുമുഴി ജുമാ മസ്ജിദിന് സമീപത്തു കൂടി ചാലിയാറിൻ തീരത്തേക്ക് പോകുന്ന വഴിയിൽ.
</googlemap>