സഹായം Reading Problems? Click here

ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


നോവിന്റെ കൊറോണാ കാലവും
കഴിഞ്ഞി വഴികളിൽ
 മെല്ലെ നടക്കവേ ഓർത്തുവെക്കാൻ
മറന്നൊരാ സന്ധ്യകൾ
മാഞ്ഞുപോകില്ല ഒരിക്കലും
 ഉള്ളിലെ മൺചെരാത് കൊളുത്തി
ഇരുളിനെ ഒളിപ്പിച്ചതാരിവർ
 കണ്ണുനീരിനെ നേർത്ത തേങ്ങലായ്
 ലോകമെങ്ങും വിറങ്ങലിച്ചിടവേ
 രക്ഷകരായി എത്തി സന്നദ്ധസേവകർ
 നമ്മെ രക്ഷിച്ച ഒരായിരം
 കൈകളെ നേർന്നിടുന്നു
 ഞാൻ ഒരിക്കലും മറക്കാതെ
ഒരായിരം അഭിവാദ്യങ്ങൾ .

നിതിൻ മോഹൻ
6B ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത