ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ ശാസ്ത്ര മേള സംഘടിപ്പിക്കുന്നു.അതിൽ വിജയിക്കുന്നവരെ ഉപജില്ലാ മൽസരത്തിൽ പങ്കെടുപ്പിക്കുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക,ശാസ്ത്ര ക്വിസ് നടത്തുകതുടങ്ങിയവയൊക്കെ സയൻസ് ക്ലബിന്റെ ഉത്തരവാദിത്വമാണ്.