ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇന്നീ ലോകത്തിൽ എത്തിയ-

വൈറസ്ന് - കൊറോണ.

ചൈനയിൽ നിന്ന് വന്ന കുഞ്ഞൻ,

ഇന്നീ ലോകം മുഴുവനായി.

അവസാനം ദൈവത്തിന്റെ

സ്വന്തം നാടായ കേരളത്തിലുമെത്തി.

കൊറോണ എന്ന വൈറസ്ന് തുരത്താന്

നമ്മുടെ സർക്കാരും ആരോഗ്യവകുപ്പുമുണ്ട്.

കൊറോണയെ തുരത്താന് നമുക്ക്

അകലം പാലിക്കാം.

കൊറോണയെ വീഴ്ത്താന് സോപും-

സാനിടൈസറും ഉപേയാഗിക്കാം,

കൈകാലുകള് ശുചിയാക്കാം,

വ്യക്തിശുചിത്വവും പരിസരശുചിത്വവും ശീലിക്കാം,

നമ്മുടെ നാടിനെയും നമ്മളേയും രക്ഷിക്കാം,

നാടിന് നന്മയ്ക്കായി പ്രവർത്തിക്കാം,

നാമൊന്നിച് പോരാടാം,

തുരത്താം കൊറോണയെ.

അലിക്സ് തോമസ് ബിനു
6 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത