ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ജൂനിയർ റെഡ് ക്രോസ്-17
=ജൂനിയർ റെഡ്ക്രോസ്സ്
ഇത്തിത്താനം എച്ച് എസ് എസിൽ 8, 9 ,10 ക്ലാസ്സുകളിലായി 52 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി പ്രീതാകുമാരി കെ, ശ്രീമതി ആശ കെ എന്നീ ടീച്ചേഴ്സിന്റെ കൂട്ടായ പ്രവർത്തനം മൂലം സ്കൂളിലെ എല്ലാ പരിപാടികളിലും റെഡ്ക്രോസ്സിന്റെ സജീവ സാന്നിധ്യം ഉണ്ട്.
- 'A' LEVEL JRC MEMBERS
- 1. SISIRA JAYACHANDRAN
- 2. NITHYA S KUMAR
- 3. DEVU RATHEESH
- 4. AISWARYA C B
- 5. ANJU RAJU
- 6. SIJIMOL JOSEPH
- 7. ANJANA SIVANKUTTY
- 8. EMILY ANTONY
- 9. MEENAKSHI DAS
- 10. SREEVIDHYA SANTHOSH
- 11. SREEKUTTY M
- 12. NAVAMI OMANAKUTTAN
- 13.SIMI PAULOSE
- 14.ANASOOYA VENUGOPAL
- 15.MAHITHA MANI
- 16.ANANDHU V M
- 17.SOORAJ K JAYAN
- 18.BEN BINU VARGHESE
- 19.ABHIJITH HARIDAS
- 20.SHARON JACOB
'B' LEVEL JRC MEMBERS
- 1.ABHIJITH ANILKUMAR
- 2. DEVANANDAN S
- 3. MEBIN RAJU
- 4. NITHIN K BIJU
- 5. SHIMIL SHAJI
- 6. SUBI SURESH
- 7. YEDHUKRISHNAN R .R
- 8. ANUSHAMOL P A
- 9. ASWATHY S NAIR
- 10. LAKSHMI PRAMOD
- 11. MAHIMA K CERILLO
- 12. SANDRA P JOLLICHAN
- 13. SILPA C R
- 14. VIDYA SIVADAS
*'C' LEVEL JRC MEMBERS
- 1.AKASH P
- 2. JYOTHISH K B
- 3.LIBU LAL
- 4.MANU K P
- 5.MILU BABU
- 6.SEBASTIAN ANTONY
- 7. PRITHWIRAJ
- 8. SUDEV T SABU
- 9. VISHNU BHUVANESWARAN
- 10. YADHUKRISHNA B
- 11. ALEENA REJI
- 12. ALEENA THOMAS
- 13.AKHILA V K
- 14.ARYA PRAMOD
- 15. ATHIRA ANILKUMAR
- 16.DEVIKA KRISHNAN
- 17. GANGA BALAKRISHNAN
- 18. JAYALAKSHMI R|
|റെഡ്ക്രോസ്സിന്റെ യോഗവും ക്ലാസ്സും എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടത്തുവാൻ തീരുമാനിച്ചു.ഹാജർ കൃത്യമായി രേഖപ്പെടുത്തി എല്ലാ അംഗങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുവാനും തീരുമാനിച്ചു.പരിസര ശുചീകരണം എങ്ങനെ നടത്തിയെന്നും ഇനി എന്തൊക്കെ ചെയ്യണമെന്നും അംഗങ്ങൾ വിവരിച്ചു. ഒരു കുട്ടി ഒരു മരമെങ്കിലും നടുക എന്ന ലക്ഷ്യത്തിനു തുടക്കം കുറിച്ചു. സ്കൂൾ പരിസരത്ത് ഔഷധസസ്യങ്ങളും പച്ചക്കറികളും നടുവാൻ തീരുമാനിച്ചു. അംഗങ്ങൾ പരസ്പരം പച്ചക്കറി വിത്തുകൾ കൈമാറാനും അങ്ങനെ ഓരോ വീട്ടിലും പരമാവധി പച്ചക്കറികൾ കൃഷി ചെയ്യുവാനും തീരുമാനമെടുത്തു. ജൂൺ 5 -ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി സൗഹൃദ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ശ്രീ ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു . ഫലസമൃദ്ധിയുടെ ഭാഗമായി നടത്തിയ 'ഒരു കുട്ടിക്ക് ഒരു മരം ' എന്ന പദ്ധതിയുടെ ഉദ്ഘാടനം മരം നട്ട് നടത്തുകയും ചെയ്തു. ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. JRC കുട്ടികൾ അവർ കൊണ്ടു വന്ന വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിച്ചു. |