സഹായം Reading Problems? Click here


ഇഞ്ചവിള

Schoolwiki സംരംഭത്തിൽ നിന്ന്
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഇഞ്ചവിള എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്‌. കൊല്ലം ബസ് സ്റ്റാന്റില്‍നിന്നും 12 കി.മി അകലം. അ‍ഞ്ചാലുമൂട് ജംഗ്ഷനില്‍ നിന്നും 1.5 കി.മി അകലം. പെരിനാട് റയില്‍വെ സ്റ്റേഷനില്‍ 1.5 കി.മി അകലം.
"https://schoolwiki.in/index.php?title=ഇഞ്ചവിള&oldid=303452" എന്ന താളിൽനിന്നു ശേഖരിച്ചത്