ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1919 ഇൽ ആണ്  മങ്ങാട്‌ സെയിന്റ് ജോർജ്  പള്ളി  സ്ഥാപിതമായത്  പള്ളിക്ക്  ഒരു സ്കൂൾ വേണം എന്ന് അന്നത്തെ നാട്ടുകാർക്ക് തോന്നിയതിന്റെ ഫലമായി മുരിങ്ങാത്തേരിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മങ്ങാട് പള്ളിയുടെ കീഴിൽ കൊണ്ടുവന്നു. 1920 ജൂൺ 1 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.