ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/2022-2023 വർഷത്തെ ദിനാചരണങ്ങൾ/ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനം
ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനം
ജൂൺ 15 ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന പ്രതിജ്ഞ അദ്ധ്യാപിക സുജ കുട്ടികൾ ചൊല്ലിക്കൊടുത്തു. പഞ്ചായത്തിലെ പ്രായം കൂടിയ നീലുക്കുട്ടി അമ്മയെ 103 വയസ്സ് പൊന്നാടയണിയിച്ച് ആദരിച്ചു. നീലുക്കുട്ടി അമ്മ കുട്ടികൾക്ക് പണ്ടുകാലത്തെ കൊയ്ത്തുപാട്ടുകളും കഥകളും പാടികൊടുത്തു.