ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ക്ലാസ്സ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറിയുണ്ട് കുട്ടികളിലെ വായന ശീലം  പരിപോഷിപ്പിക്കുക, ഭാഷാശേഷികൾ മെച്ചപ്പെടുത്തുക, സർഗ്ഗവാസനകൾ വികസിപ്പിക്കുക  തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസ്സ് ലൈബ്രറി കുട്ടികൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.