ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ദിനാചരണങ്ങൾ 2021-2022/ചന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിവസം മനുഷ്യ രാശിയുടെ വളർച്ചയുടെ ഒരു വലിയ കുതിച്ചു ചട്ടത്തിന്റെ ആദ്യ കാൽവെപ്പുകൂടി ആയ ഈ ദിവസം ആണ് ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.
കൊറോണ നിലനിൽക്കുന്ന സാചര്യത്തിൽ സ്കൂളുകൾ അടച്ചതിനാൽ ഈ ദിനാചരണം ഓൺലൈനിൽ ആണ് ആചരിച്ചത്. ആചരിച്ചതിന്റെ വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയുകയും, അത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു.