ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ദിനാചരണങ്ങൾ 2021-2022/അധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

കൊറോണ നിലനിൽക്കുന്ന സാചര്യത്തിൽ സ്കൂളുകൾ അടച്ചതിനാൽ ഈ ദിനാചരണം ഓൺലൈനിൽ ആണ് ആചരിച്ചത്. ആചരിച്ചതിന്റെ വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയുകയും, അത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു.

https://youtube.com/shorts/SnAePNVaVJU?feature=share

https://youtu.be/aySMI-WLVW8

https://youtube.com/shorts/6AwPoGs18X8?feature=share

https://youtu.be/kCpu9qu77Cg

https://youtu.be/TCqbwOje7o4

https://youtu.be/JsNf_7jiTUM