സഹായം Reading Problems? Click here


ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/എന്നുമെൻ ഗേഹം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്നുമെൻ ഗേഹം

സർവ്വ ജീവജാലങ്ങൾക്കും
എന്നുംആശ്രയ സങ്കേതമാം
ഈ പ്രപഞ്ചമെൻ സ്വന്തവീട്..
അരുതരുതേ..യീ മനോഹരമാം വീട്....
മലിനമാക്കരുതേ.. നാം അലക്ഷ്യമായി..
കാത്തുസൂക്ഷിക്കൂ കൺകളായ്..
പുതു ജീവിതം സുഭദ്രമാക്കാൻ....

സൂര്യജ്യോതിസ്സ്
3എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത