ആനപ്രമ്പാൽ സൗത്ത് യു പി എസ്/മാത് സ് ക്ലബ്ബ്
ഗണിത ക്ലബ്
കുട്ടികളിൽ ഗണിതത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കാനും ഗണിതാഭിരുചിയുള്ള കുട്ടികളെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിച്ചേരാനുമുള്ള പരീശീലന വേദിയാണ് ഗണിത ക്ലബ്.വിവിധ ആക്ടിവിറ്റികളും ക്വിസ് പസ്സിൽ പറ്റേൺസ് ഗണിത മോഡൽ നിർമ്മാണം ... കൂടാതെ കോ വിഡ് കാലത്തെ അധ്യായനത്തിൽ കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾക്കായി ഗണിതശില്പശാല നടത്തുകയുണ്ടായി. മാതാപിതാക്കൾ വളരെ ഉത്സാഹത്തോടെയാണ് പരിപാടികളിൽ പങ്കെടുത്തത്. അങ്ങനെ വ്യത്യസ്ത പരിശീലന പരിപാടികൾ ഗണിത ക്ലബ് നടത്തി വരുന്നു