സഹായം Reading Problems? Click here


ആദ്ധ്യാത്മികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ക‌ുട്ടികളിൽ സദാചാരനിഷ്ഠയും സൻമാർഗ്ഗബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി റിലിജിയൻ,മോറൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു.ആദ്യവെള്ളിയാഴ്ചകളിൽ കത്തോലിക്ക വിദ്യാർത്ഥികൾക്ക് വിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കുന്നു.മറ്റു വിദ്യാർത്ഥികൾക്ക് ആ സമയത്ത് വ്യക്തിവികസന ക്ലാസ്സുകൾ നടത്തുന്നു. കൗമാരക്കാരായ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗദർശന ക്ലാസ്സുകൾ നടത്തിവരുന്നു.

ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
"https://schoolwiki.in/index.php?title=ആദ്ധ്യാത്മികരംഗം&oldid=633044" എന്ന താളിൽനിന്ന് ശേഖരിച്ചത്