അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നേർക്കാഴ്ച്ച
(അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/നേർക്കാഴ്ച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേർക്കാഴ്ച്ച
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ നേർക്കാഴ്ച ചിത്രരചന മൽസരത്തിൽ എറണാകുളം ഉപജില്ലയിൽ നിന്ന് UP,HS വിഭാഗങ്ങളിൽ വിജയികളായ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ അഞ്ചു.വി.ആർ 6. A, മുഹമ്മദ് യാസീൻ.9 B എന്നിവർക്കുള്ള ഉപഹാരം എറണാകുളം URC യിൽ വെച്ച് എ ഇ ഒ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീറിന് നൽകുന്നു