ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾകലാമേളയോട് അനുബന്ധിച്ച് ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ വിവിധ ക്ലാസുകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.ലഹരിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു വിദ്യാർത്ഥികൾക്ക് വരയ്ക്കുവാനായി നൽകിയത്.പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർ നേതൃത്വം നൽകി.ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.അവരെ സബ്ജില്ലാതല ജില്ലാതല മത്സരങ്ങൾക്കായി കൂടുതൽ പരിശീലനം നൽകുകയും ചെയ്യും