അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ സർഗാത്മക വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ വർഷവും സർഗാത്മക വേദി രൂപീകരിച്ചു ഒരു കൺവീനറെയും ജോയിൻ കൺവീനറെയും കണ്ടെത്തുന്നു.

എല്ലാ വ്യാഴാഴ്ചയും കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നു. കലോത്സവങ്ങളിൽ നല്ല വിജയം നേടിയെടുക്കാൻ ഈ പ്രവർത്തനം

വളരെ സഹായകമാകുന്നുണ്ട്.