അരുതേ അരുതേ(ഫൈഹ സെഹ്റിൻ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്

അരുതേ അരുതേ മാനവരെ

നമ്മുടെ ഭൂമിയെ കൊല്ലരുതേ..

ഓർക്കുക ഓർക്കുക മാനവരെ

‍ശ‍ുചിത്വബോധമതുയരട്ടെ..

കൈകൾ കഴുകി മുഖവും കഴുകി

വ്യക്തിശുചിത്വം പാലിക്കാം

വീടിനുച‍ുറ്റിലും മരങ്ങൾ നട്ട്

പരിസരം ആകെ കരുതിടാം

മാലിന്യങ്ങൾ സംസ്‍കരിച്ച്

കൊതുക്,എലികളെ ത‍ുരത്തിടാം.

നമ്മ‍ുടെ നാടിനെ രക്ഷിക്കാം