അമലോത്ഭവ എൽ. പി. എസ്./സ്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

റിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ  വളരെ കാര്യക്ഷമമായി അമലോത്ഭവ ലൈബ്രറി പ്രവർത്തിക്കുന്നു .

വിവിധ വിഷയങ്ങളിൽ ഉള്ള പുസ്തകങ്ങളുടെ വൻ ശേഖരണം  നമ്മുക്കുണ്ട് .

library

അതോടൊപ്പം ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറിയും വായനമൂലയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു