അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഇന്ന് നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന മഹവിപത്താണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹനിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ക്രമേണ ലോകമാകെ ഇത് ആളിപടർന്നു . പനി, ചുമ, ശ്വ്‌ാസതടസം എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ . ഇന്ന് ഇൗ രോഗം ലോകത്തെ ആകെ കർന്നുത്തിന്നുകയാണ് . നാം വിചാരിച്ചാൽ മാത്രമേ അതിനെ തടുക്കാൻ സാധിക്കൂ. ഇതിനെ പ്രതിരോധിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അതുപോലെ മാസ്ക് ധരിക്കുക , ശാരീരിക അകലം പാലിക്കുക . വിദേശരാജ്യങ്ങളിൽ ഇൗ രോഗം ആശങ്ക ഉണ്ടാക്കുമ്പോൾ , നമ്മുടെ കേരളത്തിൽ ആരോഗ്യ വകുപ്പ് നമ്മുക്ക് കാവലാളായി നിൽക്കുന്നു.

കൃത്യമായി  നിർദേശങ്ങളും  പരിചരണവും കൊണ്ട്  കേരളം  ഇൗ മഹാമരിയുടെ  പിടിയിൽ നിന്നും  ഒരു പരിധി വരെ  വിമുക്തി  നേടിയിരിക്കുന്നു .  നാം ചെയ്യേണ്ടത്  ഇത്രമാത്രം ഇൗ  നിർദേശങ്ങൾ  അനുസരിക്കുക , അതു വഴി നമുടെ കേരളത്തെ സംരഷിക്കുക.
Stay home 
Stay safe
Break the chain

അദ്വയ
7 സി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം