ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്കായി അതിഥി ക്ലാസ്സ് സംഘടിപ്പിച്ചു. കോങ്ങാട് ഹെൽത്ത് സെന്ററിലെ കൗമാര കൗൺസിലർ ശ്രീമതി രജിഷ വിദ്യാർത്ഥികളുമായി സംവദിച്ചു.