അഥിതി ക്ലാസ് /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ അതിഥി ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ്സിൽ 'കുട്ടികളിലെ വായനാശീലം' എന്ന വിഷയത്തിൽ നല്ലേപ്പിള്ളി യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ ശ്രീ രാജമണി മാസ്റ്റർ വിദ്യാർത്ഥികളുമായി സംവദിച്ചു.