അകലേണം നമ്മൾ അകലേണം
നല്ലൊരു നാളേക്കായ് അകലേണം
കൊറോണ ഇവിടുന്ന് ഓടിടേണം
കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകേണം
അല്ലെങ്കിൽ മക്കളെ
കൊറോണ നമ്മളെ തേടിയെത്തും
മാസ്ക്കുകൾ ധരിച്ച് നമുക്ക്
കൊറോണയെ തുരത്തിടാം
സർക്കാരുമായി സഹകരിച്ചീടാം
നല്ലൊരു നാളേക്കായ്
ജാഗ്രതയോടെ സുരക്ഷയോടെ
അതിജീവിക്കാം നമുക്കീ മഹാമാരിയെ
അമയകൃഷ്ണ
നാലാംതരം