അടൂ൪

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയുടെ തെക്കും പടിഞ്ഞാറുമുള്ള അതിർത്തിയായി അടൂർ പ്രദേശം വ്യാപിച്ചുകിടക്കുന്നു. ജില്ലയിലെ മൂന്നു മുനിസിപ്പാലിറ്റികളിൽ ഒന്നാണ് അടൂർ. കലാകേരളത്തിന് ഇ.വി.കൃഷ്ണപിള്ള, അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ ഭവാനി, അടൂർ പങ്കജം തുടഞ്ഞി നിരവധി പ്രതിഭകളെ സമ്മാനിക്കുവാൻ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്.


"https://schoolwiki.in/index.php?title=അടൂ൪&oldid=394505" എന്ന താളിൽനിന്ന് ശേഖരിച്ചത്