അജി കെ എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്കൂളിൽ പുതിയതായിൽ 2019 ൽ നിയമനം കിട്ടി വന്ന വന്ന അധ്യാപികയാണ് അജി കെ എസ് .മാത്‍സ് വിഷയത്തിൽ ബിരുദാനന്തര ബിരുദദാരിയാണ്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വളരെ കാര്യക്ഷമമായി ഇടപെടുന്ന അധ്യാപിക കൂടിയാണ്

അജി കെ എസ്
"https://schoolwiki.in/index.php?title=അജി_കെ_എസ്&oldid=1552835" എന്ന താളിൽനിന്ന് ശേഖരിച്ചത്