അക്ഷരവൃക്ഷംകൊറോണകാലത്തെ ശുചിത്വം
പുറത്തുപോയി വന്നാൽ കൈകൾ നന്നായി സോപ്പിട്ടു കഴുകണം.അനാവശ്യമായി പുറത്തിറങ്ങുന്നത് രോഗം
വരാൻ സാഹചര്യമൊരുക്കും. അതിനാൽ ആവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതി. രണ്ടു നേരം നന്നായി തേച്ചു കഴുകി വൃത്തിയായി കുളിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.അനാവശ്യമായി കൈകൾ കൈ,വായ, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. പൊതുസ്ഥലങ്ങളിൽ ഒരു മീറ്ററെങ്കിലും അകലം പരസ്പരം പാലിക്കണം. ജിഷ്ണു. വി കെ ക്ലാസ് 3 |