അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കുഞ്ഞ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞ് വൈറസ്

പോകുക പോകുക കൊറോണ എന്ന മഹാമാരി
ലോകത്തെ മുഴുവൻ ബാധിച്ച കുഞ്ഞു വൈറസെ നീ
നിന്നെ നമ്മൾ ഒറ്റകെട്ടായ് തുരത്തി ഓടിക്കും.
സാമൂഹിക അകലം പാലിച്ചും കൈകൾ കഴുകിയും
മാസ്കുകൾ ധരിച്ചും നിന്നെ നാം ഓടിക്കും.
പോകുക പോകുക കൊറോണ എന്ന മഹാമാരി.
 

 

ദേവ്നാ സുനിൽ
4ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത