സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
    • മനോഹരമായ സ്കൂൾ കെട്ടിടം
    • ഹരിത വിദ്യാലയം
    • ശിശുസൗഹൃദ ക്ലാസ്സ്‌ മുറികൾ
    • സൗജന്യ വൈ - ഫൈ ക്യാമ്പസ്‌
    • ആധുനിക ടോയിലറ്റുകൾ
    • കളിസ്ഥലം -കളിയുപകരണങ്ങൾ
    • കുടിവെള്ളം
    • ചുറ്റുമതിൽ
    • അടുക്കള, വിതരണകേന്ദ്രം
    • മാലിന്യ സംസ്കരണ സംവിധാനം
    • ഓഡിറ്റോറിയം
    • ഔഷധ സസ്യത്തോട്ടം
    • ലാബ്, ലാബ് സാമഗ്രികൾ
    • രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി (നവീകരണ പ്രക്രിയയിൽ)
    • കമ്പ്യൂട്ടർ ലാബ്
    • പച്ചക്കറിത്തോട്ടം
    • മ്യൂസിയം
    • ക്രിക്കറ്റ്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ പരിശീലനം
    • സൈക്ലിങ്
    • സംഗീത പരിശീലനം
    • ഹോസ്റ്റൽ സൗകര്യം
    • പ്യൂരിഫൈഡ് വാട്ടർ