സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2008 മുതൽ തുടർച്ചയായി 12 വർഷം ഉപജില്ലാ തലത്തിൽ മികച്ച യു. പി. സ്കൂളിനുള്ള പുരസ്‌കാരം.

⚫️ യു. പി തലം ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം.

⚫️ യു. പി തലം ഉപജില്ലാ ഗണിതമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.

⚫️ യു. പി തലം ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.

⚫️ എൽ. പി തലം ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം.

⚫️ എൽ. പി, യു. പി ഉപജില്ലാ കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം