സഹായം Reading Problems? Click here


Schoolwiki:സഹായമേശ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂള്‍വിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങള്‍ക്കുള്ളതാണ് ഈ താള്‍.

ഉപയോക്താക്കള്‍ക്ക് സ്കൂള്‍വിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഈ താളില്‍ ഒരു കുറിപ്പ് ചേര്‍ക്കാവുന്നതാണ്. കാര്യനിര്‍വാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടന്‍ തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നതാണ്.

vss1.resized.png

information boxല്‍ സ്കൂളിനന്‍റെ പേരിനുചുവടെ ഫോട്ടോ ചേര്‍ക്കുവാനുള്ള വഴി പറഞ്ത‍ുരുമോ? ---

ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം

താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍(ഇടത് സൈഡ്ബാര്‍) നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങളെ 'സ്കൂള്‍' ഇന്‍ഫോബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി, |Ramapurambl p s. Jpg= ‎ എന്ന സ്ഥാനത്ത് ചിത്രഫയല്‍ നാമം മാത്രം നല്‍കിയാല്‍ മതി.

"http://schoolwiki.in/index.php?title=Schoolwiki:സഹായമേശ&oldid=347777" എന്ന താളിൽനിന്നു ശേഖരിച്ചത്