ജി.എൽ.പി.എസ് കുന്നംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
butterfly garden

ഭൗതിക സൗകര്യങ്ങൾ

*  ശാസ്ത്ര ലാബ്  --അലമാര
*   സാമൂഹ്യ ശാസ്ത്ര ലാബ്  -- അലമാര
*   ഗണിതലാബ്  ---അലമാര
*    ഡ്രോയിംഗ് ക്ലാസ്  
*    വിശാലമായ ഗ്രൗണ്ട്  
*    4 ക്ലാസ് മുറികൾ 
     1. ഓഫീസ് റൂം 
     സ്കൂളിന്റെ സ്വന്തം Facebook, youtube
*     വായന  മൂല 
*     നിർമാണ മൂല 
*     ശാസ്ത്ര മൂല 
*     ഗണിതമൂല 
*     കായിക പരിശീലന ക്ലാസ് 
*     സ്കൂൾ അടുക്കള  
*     പൂന്തോട്ടം  ,  പച്ചക്കറി തോട്ടം  
*    വൈവിധ്യമാർന്ന വൃക്ഷങ്ങൾ -- പ്ലാവ്  , മാവ് , പേരാൽ, പൂള ,മഞ്ചാടി, പന, മുരുക്ക്, മഞ്ഞമുള, കറുവാപ്പട്ട, ഐനി പ്ലാവ്, മുരിങ്ങ, പപ്പായ, പൊടീനി
*     കിണർ  
*     ഔഷധത്തോട്ടം
class room
school library