ജി.എൽ.പി.എസ് കുന്നംകുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ക്രമനമ്പർ ക്ലബ്ബുകൾ
1 ശാസ്ത്ര ക്ലബ്ബ്
2 സാമൂഹ്യശാസ്ത്ര ക്ലബ്ബ്
3 ഗണിത ക്ലബ്ബ്
4 ഇംഗ്ലീഷ് ക്ലബ്ബ്
5 മലയാളം ക്ലബ്ബ്
6 ലൈബ്രറി ക്ലബ്

ജി.എൽ.പി.എസ് കുന്നംകുളം വിദ്യാലയത്തിൽ മലയാളം, ശാസ്ത്രം, ഗണിതം, ചരിത്രം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

Hallow English Activities വിജയകരമായി നടപ്പിലാക്കുന്നുണ്ട്

വായനച്ചങ്ങാത്തം മലയാളം ക്ലബ്ബിൻെറ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടെ നടപ്പിലാക്കി

ശാസ്ത്രക്ലബ്ബ്-- ചാന്ദ്രദിനം , ശാസ്ത്രദിനം (ഫെബ്രുവരി 28 ) എന്നിവ ഈ വർഷം സമുചിതമായി ആഘോഷിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം