ജി.എൽ.പി.എസ് കുന്നംകുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വായന വസന്തം
അധ്യാപകദിനം
ക്രിസ്തുമസ് ആഘോഷം
പ്രവേശനോത്സവം
സ്വാതന്ത്ര്യദിനാഘോഷം
Class Activities --Art

പഠനാനുബന്ധപ്രവർത്തനങ്ങൾ

  • വിദ്യാലയ അസംബ്ലി- പ്രാർഥന, പ്രതിജ്ഞ, ഇന്നത്തെ ചിന്ത, കഥാവതരണം, ക്വിസ്,word of the day, News, etc
  • വായനാമത്സരം, വായനച്ചങ്ങാത്തം,വായനക്കൂട്ടം
  • സ്കൂൾ പാർലമെന്റ്
  • വിവിധതരം ക്ലബ്ബുകൾ
  • ഐസിടി അധിഷ്ഠിത ക്ലാസുകൾ
  • എൽ എസ് എസ് പരിശീലനം
  • ദിനാചരണങ്ങൾ
  • യൂട്യൂബ് ചാനൽ
  • സ്മാർട്ട് ഫോൺ വിതരണം (പാവപ്പെട്ട വിദ്യാർത്ഥികൾക്ക് )
  • വായനാമത്സരം
  • സുനാമി, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ
  • പച്ചക്കറി ഉല്പാദനം
  • പിടിഎ യോഗങ്ങൾ
  • സ്കൂൾ വാർഷികം
  • പ്ലാസ്റ്റിക് നിർമാർജ്ജനം
  • മികവാർന്ന ഉച്ചഭക്ഷണപരിപാടി
  • മഹത് വ്യക്തികളുമായുള്ള സംവാദങ്ങൾ