ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും സ്കൂൾ മാനേജ്മന്റ് ,പി .റ്റി .എ .ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത് .വിശാലമായ കളിസ്ഥലവും മികച്ച കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,A T L ലാബ് ,ലൈബ്രറി ,അടുക്കള ,വാഹന സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട് .ചിട്ടയായ അധ്യാപനവും മികച്ച അച്ചടക്കവും പി .ടി .എ .യും സ്കൂളിന്റെ എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .മുഴുവൻ സമയ പരിശീലകന്റെ സേവനം ഉൾപ്പെടെ കായിക പരിശീലനത്തിന് ഏറ്റവും മികച്ച കോച്ചിങ് ,കലാ പരിശീലനം (ശാസ്ത്രീയ സംഗീത പരിശീലനം ഉൾപ്പെടെ ),സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ് പ്രവർത്തനം ,കമ്പ്യൂട്ടർ അഭിരുചിയുള്ളവർക്കായ് ലിറ്റിൽ കൈറ്റ്സ് ക്ലബ് ,ജെ ആർ .സി .ക്ലബ് ,നല്ലപാഠം ,നേച്ചർ ക്ലബ് ,സ്പെഷ്യൽ ഹോക്കി ,ഫുട്ബോൾ പരിശീലനം ,എൻ .എസ് .എസ് .ക്ലബ് ...മുതലായ ക്ലബ് പ്രവർത്തനങ്ങൾക്കും കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്










