സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം നമ്മുടെ കടമ
പരിസര ശുചിത്വം നമ്മുടെ കടമ
ഇന്നത്തെ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പരിസരമലിനീകരണം. ജീവന്റെ അടിസ്ഥാനമായ പ്രകൃതിയെ മനുഷ്യൻ ദിനംപ്രതി മലിനമാക്കികൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാൽ ഭൂമിയിൽ മനുഷ്യവാസം സാധ്യമല്ലാത്ത രീതിയിലാവും എന്നതിൽ തർക്കമില്ല. ഇവിടെയാണ് പരിസര ശുചിത്വത്തിന് പ്രാധാന്യം. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നമ്മുടെ പരിസരത്ത് ചപ്പുചവറുകൾ ഹെൽ വലിച്ചെറിയാതെയും മൃഗങ്ങളെപുഴയിൽ ഇറക്കി കുളിപ്പിക്കാതെയും വാഹനങ്ങൾ പുഴയിൽ കരുതാതെയും പ്ലാസ്റ്റിക് കത്തിക്കാതെയും നമുക്ക് പരിസരവും ജലസ്രോതസ്സുകളും ശുചിയായി സൂക്ഷിക്കാം. കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം ഉപേക്ഷിക്കേണ്ടതുണ്ട്. പരിസരശുചിത്വം വ്യക്തിശുചിത്വം പോലെ തന്നെ നമ്മുടെ കടമയാണെന്ന് നമുക്ക് മറക്കാതിരിക്കാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം