ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾവിക്കി നയരൂപീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കി കാര്യനിർവ്വാഹകരുടേയും കൈറ്റ് അധികൃതരുടേയും നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കൂൾവിക്കിയുടെ നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. നിശ്ചിത ഇടവേളകളിൽ നടക്കുന്ന കൈറ്റ് എം.ടി. യോഗങ്ങളിലും വാർഷിക യോഗത്തിലും ഇവ രൂപീകരിക്കപ്പെടുന്നു.

"https://schoolwiki.in/index.php?title=സ്കൂൾവിക്കി_നയരൂപീകരണം&oldid=2482109" എന്ന താളിൽനിന്ന് ശേഖരിച്ചത്