സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം..

 രോഗ പ്രതിരോധം     


കൊറോണ എന്ന മഹാമാരിക്ക് രോഗ പ്രതിരോധസംവിധാനത്തിനു തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണം മൂല മുണ്ടാകുന്ന രോഗങ്ങളും പ്രതിരോധ വ്യവസ്‌ഥ ക്ഷയിക്കുന്നത് മൂലമുള്ള രോഗങ്ങളും സ്വന്തകോശങ്ങളെയും കലകളെയും അന്യവസ്തുവായികണ്ട് അക്രമിക്കുന്ന വഴി പ്രതിരോധവ്യവസ്ഥ ശരീരത്തിനു ഹാനികരമുണ്ടാക്കുന്നതാ ണ് അമിതപ്രതികരണത്തി ൽ സംഭവിക്കുന്നത്. പ്രതിരോധകോശങ്ങളിൽ തന്നെ ബാധിക്കുന്ന ചില തരം അണുബാധകൾ മൂലമോ ചില ജനിതകത്തകരാറുകൾ മൂലമോ ഒക്കെ രോഗപ്രതി രോധവ്യവസ്‌ഥ ക്ഷയിക്കാം. ആരോഗ്യമുള്ള സാധാരണ അവസ്ഥകളിൽ നിസാര അണുബാധകളായി വന്നുപോകുന്ന രോഗങ്ങൾപോലും അത്തരക്കാരിൽ ആവർത്തിക്കിക്കുന്നതും മാരകമായ രോഗങ്ങളായി പരിണമിക്കുന്നതും ആണ്.

              ജന്തു ശരീരത്തിൽ വായ്, തൊക്ക്, കുടൽ,  ശ്വാസകോശങ്ങൾ തുടങ്ങിയഎല്ലാം ശരീരഭാഗങ്ങളിലും അണുജീവികൾ വസിക്കുണ്ട് രോഗപ്രതിരോധവ്യവസ്ഥ യുടെ തകരാറ് ഈ സംവിധാനം ശരീരത്തിനു എതിരെതന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു 


Aiswarya Suresh
10 K1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം