കൊലയാളി കൊറോണ വെറുമൊരു വൈറസ് മാത്രമല്ല കൊലയാളിയെന്നൊരു പേരുമുണ്ട് നേത്രങ്ങൾ കൊണ്ടാന്നും കാണാൻ കഴിയാത്ത കൊറോണ രോഗാണുവാണിവൻ സാനിറ്റൈസറും സോപ്പുകൊണ്ടും ഇവനെ നമുക്ക് ഒതുക്കിനിർത്താം ശുചിത്വമുള്ള സ്ഥലമൊഴിച്ച് ഒളിച്ചിരിക്കുന്നിവൻ ചുറ്റുപാടും ഡോക്ടർമാർക്കും നഴ്സ്മാർക്കും പോലീസുകാർക്കും മന്ത്രിമാർക്കും ഒത്തിരിയൊത്തിരി നന്ദിയുണ്ട് ഒരായിരം നന്ദിയുണ്ട്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത