പുതിയ ബാച്ചിലെ ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ വരെ സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും ലഭ്യമായ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 74 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പ്രീത ആന്റണി , എലിസബത്ത് ട്രീസ എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർ ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ
ക്രമ നമ്പർ
അഡ്മിഷൻ നമ്പർ
അംഗത്തിന്റെ പേര്
1
13621
റംസീന ബായി എച്ച് എ
9A
2
13624
മദീന എൻ
9A
3
13633
സുബ്ഹാന എം എസ്
9C
4
13641
ഫാത്തിമ ഷഹന എസ്
9C
5
13649
ഹലീമ എൻ എസ്
9D
6
13684
സാലിഹ എം എ
9D
7
13707
ജാസ്മിൻ ജെ
9A
8
13716
ബിസ്മിത ജെ എ
9B
9
13726
ആഷിബ എസ്
9D
10
13727
ജാസ്മിൻ എസ് ജെ
9C
11
13736
ആമിന ജെ
9A
12
13740
തസ്ലിമ ആർ
9C
13
13747
നേഹ പോൾ
9D
14
13749
സഫ എസ്
9A
15
13750
സാദിഹാ നൗഷാദ്
9C
16
13755
ആമിന എസ്
9D
17
13770
റാണിയാ ആർ
9A
18
13781
ആഷിറ ബീവി എം എസ്
9C
19
13788
ഷഹന ഷാഹുൽ എസ്
9A
20
13789
വിജിത വി എസ്
9D
21
13792
നന്ദന ബി പി
9D
22
13794
രേഷ്മ ബി
9D
23
13803
വിനീത ഡബ്ലിയു എസ്
9D
24
13804
സഫ്ന സുധീർ
9C
25
13806
ലിജി ആർ
9D
26
13812
ആഷന എസ്
9D
27
13816
ഹിസാന സാരിക
9D
28
13812
സാനിയ എം
9A
29
13816
ഏക്നാ മരിയ എസ്
9D
30
13824
സൗഫത് എ
9D
31
13888
ആമിന എസ്
9A
32
13899
ഷിജിന സെൽവരാജൻ
9B
33
13907
ദീപ എം
9C
34
14716
റജീന ആർ എസ്
9D
35
14720
ആസിയ എൻ
9A
36
15081
ബിജിതാ മോൾ എസ് ബി
9D
37
15681
മുഫീദ എം
9B
38
15682
ഷെഹ്ന എസ്
9D
39
16029
മുബീന എം
9C
40
16316
അക്സ എം മരിയ
9C
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ
പിടിഎ പ്രസിഡൻറ്
ശ്രീ എം എസ് യൂസഫ്
കൺവീനർ
ഹെഡ്മിസ്ട്രസ്
സിസ്റ്റർ ജിജി അലക്സാണ്ടർ
വൈസ് ചെയർപേഴ്സൺ 1
എംപിടിഎ പ്രസിഡൻറ്
ശ്രീജ
വൈസ് ചെയർപേഴ്സൺ 2
പിടിഎ വൈസ് പ്രസിഡൻറ്
നൗഷാദ് ഖാൻ
ജോയിൻറ് കൺവീനർ 1
ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്
പ്രീത ആന്റണി
ജോയിൻറ് കൺവീനർ 2
ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്
എലിസബത്ത് ട്രീസ
കുട്ടികളുടെ പ്രതിനിധികൾ
ലിറ്റൽകൈറ്റ്സ് ലീഡർ
സഫ എ
കുട്ടികളുടെ പ്രതിനിധികൾ
ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
അസുമ ആർ
ലിറ്റിൽ കൈറ്റ് ക്ലാസ്സുകൾ
കൊവിഡ് പ്രതിസന്ധി കാരണം അധ്യായനം ഓൺലൈനിലേക്ക് മാറിയപ്പോൾ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ ക്രമീകരിക്കേണ്ടതായിവന്നു. വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത എല്ലാ ക്ലാസ്സുകളും കുട്ടികൾ കണ്ടു എന്ന് ഉറപ്പാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കൈറ്റ് മിസ്ട്രസുമാർ ക്ലാസുകളുടെ ലിങ്ക് അയച്ചു കൊടുക്കുകയും കുട്ടികൾ പ്രസ്തുത ക്ലാസ് കണ്ടതിനുശേഷം അതിന്റെ നോട്ടു തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. എക്സ്പെർട്ട് ക്ലാസും ഓൺലൈൻ വഴി തന്നെ നടന്നു
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഇലകൊഴിയും മുൻപേ എന്ന ഇ-മാഗസിൻ പ്രകാശനം ചെയ്തു. മലയാളം അദ്ധ്യാപിക ശ്രീമതി സജിത ടി ആർ പ്രകാശന കർമ്മം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ തങ്ങൾക്കു ട്രെയിനിങ്ങിലൂടെ ലഭിക്കുന്ന അറിവ് കൂട്ടുകാർക്കു കൂടി പകർന്നു നൽകേണ്ടതാണെന്നും സാഹിത്യ രചനകൾക്ക് അക്ഷര നിവേശം നൽകി ഡിജിറ്റൽ രൂപത്തിലാക്കുന്നതിന് മുൻകൈ എടുക്കണമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് ഹൈടെക് ക്ലാസ്സ് മുറിയിൽ ഡിജിറ്റൽ മാഗസിൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.