40005-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40005
യൂണിറ്റ് നമ്പർLK/2018/40005
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ലീഡർമുഹമ്മെദ് സുഫിയാൻ എസ്
ഡെപ്യൂട്ടി ലീഡർഫർസീൻ അഹമ്മദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിയ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാജി ജോസ്
അവസാനം തിരുത്തിയത്
11-08-2025LK40005

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-2027

ലിറ്റിൽ കൈറ്റ്സ് സ്‍ക‍ൂൾതല ക്യാമ്പ് PHASE-1 2024-2027

2024-2027 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്‍ക‍ൂൾതല ക്യാമ്പ് PHASE-1 23/05/2025 വെള്ളിയാഴ്ച സ്‍ക‍ൂൾ ITലാബിൽ വച്ച് നടത്തപ്പെട്ടു. സ്‍ക‍ൂൾ HM സ്ലീബ വർഗ്ഗീസ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്‍തു. സ്‍ക‍ൂൾതല ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി മേരികുട്ടി ഫിലിപ്പ്, St.MARY'S HS,ആര്യങ്കാവ് (External RP),

ശ്രീമതി ലിയ തോമസ് (Internal RP) എന്നിവരാണ്. വീഡിയോ എഡിറ്റിങ്ങിന്റെ സാധ്യതകളെപ്പറ്റി ചർച്ച ചെയ്ത‍ു. ക്യാമ്പ‍ുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ചെയ്ത‍ു. റീൽസ് , പ്രമോ വീഡിയോ എന്നിവ കുട്ടികൾ തയ്യാറാക്കി. 3.30ന് ക്യാമ്പ് അവസാനിച്ചു.

ലഹരിവിര‍ുദ്ധ ദിനം(poster making competition2025)