ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2015-16/22046pra1.JPG

Schoolwiki സംരംഭത്തിൽ നിന്ന്

മദ്ധ്യവേനൽ അവധിക്കിശേഷം ജൂൺ 1 ന് ആരംഭിച്ച ആൗ അദ്ധ്യാനവർഷം തികഞ്ഞ അർപ്പണ ബോധത്തോടും പ്രാർത്ഥനയും നന്ദിയും നിറഞ്ഞ മനസ്സോടും കൂടിയാണ് ഞങ്ങൾ എതിരേറ്റത്. സന്താഷഭരിതരായി പുതുമയോടെ ഇൗ വിദ്യാനികേതനിലേക്ക് കടന്നുവന്ന ഒാരോ കുഞ്ഞുമക്കളെയും ഉത്സവ പ്രതീതിയോടെ സ്വാഗതം ചെയ്തു. പ്രതേക പ്രാർത്ഥനാശൂശ്രഷകൾ നടത്തി ഇൗ അദ്ധ്യാനവർഷം സർവേശ്വര സന്നിധിയിൽ സമർപ്പിച്ചു.