ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2015-16/22046ju9.JPG

Schoolwiki സംരംഭത്തിൽ നിന്ന്

ജൂബിലി വർഷത്തിൽ സ്വാഗതസംഘം വിളിച്ച് കൂട്ടിയ അന്നുമുതൽ തങ്ങളുടെ സാന്നിധ്യംകൊണ്ടും ഉപദേശങ്ങൾകൊണ്ടും സജീവമായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരും L.P,H.S,P.T.A പ്രസിഡന്റ്മാർ,എക്സികൂട്ടീവ് മെമ്പേഴ്സ്,ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻമാർ,കൺവീനർമാർ,കമ്മിറ്റി അംഗങ്ങൾ,old student and teachers അസോസിയേഷൻ തുടങ്ങിയവർ,മാധ്യമ പ്രവർത്തകർ,photo,light and sound, police,Electricity officers എന്നിവരും ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ചേർന്നാണ് ഈ വിജയം സ്വന്തമാക്കിയത്.