സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2 ഓഫീസ്റൂമുകൾ,10 സ്മാർട്ട് ക്ളാസ്സ്റൂമുകൾ,അത്യാധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർലാബുകൾ,സയൻസ് ലാബുകൾ, ലൈബ്രറികൾ, സ്റ്റാഫ്റൂമുകൾ,കിട്ടികൾക്കുള്ള വിശ്രമമുറികൾ, എ.ൻ. സി.സി,,സ്കൗട്ട് റൂമുകൾ,ശുചിമുറികൾ, ഫെൺകുട്ടികൾക്കുള്ള ഇ-ടോയ്ലറ്റ്സ് എന്നിവയെല്ലാം ഇതിൽ ക്രമീകരിച്ചിരിക്കുന്നു.അതിവിശാലമായ കളിസ്ഥലം ,ബാസ്കറ്റ് ബോൾ കോർട്ട്,ഉച്ചഭക്ഷണപ്പുര,കൃഷിസ്ഥലം തുടങ്ങിയവയും  ക്രമീകരിച്ചിരിക്കുന്നു