ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2026നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 2026 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 6 കുട്ടികൾക്ക് fullA+ഉം 3 കുട്ടികൾക്ക് 9A+ഉം 4 കുട്ടികൾക്ക് 8A+ ഉം ലഭിച്ചു.
  • നമ്മുടെ സ്കൂളിലെ *എലിസബത്ത് ഫ്രാൻസിസിന് യുഎസ്എസ് സ്കോളർഷിപ്പ് GIFTED category യില് ലഭിച്ചു.