മനുഷ്യ പ്രാണൻ കവരുവാനായി
കൊറോണ എന്നൊരു മഹാമാരികൂടിയെത്തി
കൊറോണ എന്ന മാരിയെ തുരത്തീടുവാൻ
വ്യക്തിശുചിത്വത്തിന്റെ കൂടെ
വീടും പരിസരവും ശുചിയാക്കിടേണം
പൊതുനിരത്തിൽ. മാസ്ക്കുകൾ ധരിച്ചിടേണം
ജാഗ്രതയെന്നോരു പ്രതിരോധ മരുന്നുമായ്
കൂട്ടരേ നമ്മൾ പാലിക്കേണം
രോഗമില്ലാത്തൊരു നല്ലോരു നാളേയ്ക്കായ്
കൂട്ടരേനമുക്ക് കാത്തിരിക്കാം