സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/മാത്സ്ക്ലബ്
ശ്രീമതി അനിത ഇട്ടി നേതൃത്വം നൽകുന്ന മാത്തമാറ്റിക്സ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. Maths ലാബ് സജ്ജീകരിച്ചു. Maths ക്വിസ്, Puzzles, കണക്കി നോട് താല്പര്യം വളർത്തുന്നതിനുള്ള ലളിത പ്രവർത്തനങ്ങൾ നടത്തുന്നു.