സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ സ്കൂൾ വിക്കി ക്ലബ്ബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഫോട്ടോയടക്കം സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സ്കൂൾ വിക്കി ചെയ്തുകൊണ്ടിരിക്കുന്നത്. സ്കൂളിലെ തന്നെ ഏറ്റവും ആക്ടീവായ ഒരു വിഭാഗമാണ് സ്കൂൾ വിക്കി ക്ലബ്ബ്. കാരണം ഓരോ ദിവസവും നടക്കുന്ന പ്രവർത്തനങ്ങളും അവർ റിപ്പോർട്ട് മലയാളത്തിൽ ടൈപ്പ് ചെയ്തു ഫോട്ടോ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് വയ്ക്കുന്നു.