സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/വിമുക്തി ക്ലബ്ബ്
ഇന്ന് രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ സർ വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ സൈക്കിൾ റാലിയും നടത്തി . https://youtu.be/3UwwAT5HHK8?si=3M4lAsrU_2g4ouAh 2025-26